പെരിന്തല്‍മണ്ണയില്‍ 15 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

269

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വാഹന പരിശോധനയ്ക്കിടെ വന്‍ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേലക്കാട് സ്വദേശി ആഷിഖ്, മഞ്ചേരി സ്വദേശി ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ജീപ്പും പൊലീസ് പിടിച്ചെടുത്തു.

NO COMMENTS