കൊല്ലം പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

246

കൊല്ലം : കൊല്ലം പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മധ്യവയസ്കനായ നെയ്യാറ്റിന്‍കര സ്വദേശി ദാസിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

NO COMMENTS