മലപ്പുറത്ത് അഞ്ച് കോടി രൂപയുടെ മയക്കുമരുന്നു വേട്ട ; അഞ്ചു പേര്‍ അറസ്റ്റില്‍

214

മലപ്പുറം: മലപ്പുറത്ത് അഞ്ച് കോടി രൂപയുടെ മയക്കു മരുന്നുമായി അഞ്ചു തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. ഇവരില്‍ നിന്ന് 750 ഗ്രാം എം.ഡി.എം പൊലീസ് കണ്ടെടുത്തു. തമിഴ്നാട് സ്വദേശികളായ ജഗന്‍ രാജ്, വിക്ടര്‍, ഗുണശേഖരന്‍, റഫീഖ് രാജ, കോട്ടക്കല്‍ സ്വദേശി പയസ് മാത്യു എന്നിവരാണ് അറസ്റ്റിലായത്

NO COMMENTS