ഡല്‍ഹിയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പിടിയില്‍

275

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അരിജ് ഖാന്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സ്ഫോടനക്കേസുകളിലെ സൂത്രധാരനാണ് പിടിയിലായ ഭീകരന്‍. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്.

NO COMMENTS