പാലക്കാട്: പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി സ്റ്റേഷനില്‍നിന്നു മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് റിയാസ് നാലകത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലടിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തവരെയാണ് റിയാസ് മോചിപ്പിച്ചത്.