മലപ്പുറത്ത് 43,000 ലഹരി ഗുളികകളുമായി 2 പേര്‍ പിടിയില്‍

212

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 43,000 ലഹരി ഗുളികകളുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. വണ്ടൂര്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോള്‍ ഗുളികകളാണു ഇവരില്‍ നിന്നും പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

NO COMMENTS