NEWSKERALA അമരവിള ചെക്ക്പോസ്റ്റില്‍ 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി 23rd April 2018 209 Share on Facebook Tweet on Twitter തിരുവനന്തപുരം : അമരവിള ചെക്ക്പോസ്റ്റില്‍ 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുനല്‍വേലി സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.