വായ്പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ കസ്റ്റഡിയിൽ

176

ആലപ്പുഴ : കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. കുട്ടനാട്‌ വികസന സമിതി ഓഫീസിൽ വച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

NO COMMENTS