ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പ് ; ഉ​തു​പ്പ് വ​ര്‍​ഗീ​സ് അ​റ​സ്റ്റി​ല്‍

281

കൊ​ച്ചി : ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പ് കേ​സി​ല്‍ ഉ​തു​പ്പ് വ​ര്‍​ഗീ​സ് അ​റ​സ്റ്റി​ല്‍. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റാ​ണ് ഉ​തു​പ്പ് വ​ര്‍​ഗീസിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ച്ചി​യി​ലെ വീ​ട്ടി​ല്‍ ​
ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നൂറ് കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഇ​യാ​ള്‍ മു​ഖ്യ​പ്ര​തി​യാ​ണ്. റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഫീ​സാ​യി 19,500 രൂ​പ വാ​ങ്ങാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ഉ​തു​പ്പി​ന്‍റെ കൊ​ച്ചി​യി​ലെ റി​ക്രൂ​ട്ട്മ​ന്‍റ് സ്ഥാ​പ​ന​മാ​യ അ​ല്‍-​സ​റാ​ഫ് ഏ​ജ​ന്‍​സി ഓ​രോ​രു​ത്ത​രി​ല്‍ നി​ന്നും 19,50,000 രൂ​പ വീ​തം വാ​ങ്ങി​യാ​ണ് വ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

NO COMMENTS