അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച പ്രതി പിടിയില്‍

178

ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇടുക്കി ഉപ്പുതറ സ്വദേശി വിശ്വനാഥനാണ് പിടിയിലായത്. 12.25 പവന്റെ പതക്കമാണ് 2017 ഏപ്രിലില്‍ മോഷണം പോയത്. ഒരു മാസത്തിനു ശേഷം പതക്കം തിരികെ ലഭിച്ചിരുന്നു.

NO COMMENTS