പാലക്കാട് അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിൽ

177

പാലക്കാട് : അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പാലക്കാട് പിടിയിലായി. ബിക്കാനിയ സ്വദേശി രം രത്തന്‍(25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. പൊള്ളാച്ചിയില്‍നിന്നും വിതരണത്തിനായി എത്തിച്ചതാണ് പണം.

NO COMMENTS