ദുരിതാശ്വാസ നിധിയിലേക്ക് അനധിക്യത പിരിവ് ; കണ്ണൂരില്‍ മൂന്ന് പേര്‍ പിടിയില്‍

183

കണ്ണൂര്‍ : ദുരിതാശ്വാസ നിധിയിലേക്ക് അനധിക്യത പിരിവ് നടത്തിയ മൂന്ന് പേര്‍ പെരളശ്ശേരിയില്‍ പിടിയില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ റിഷബ്,അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. മോഷണം, കഞ്ചാവ് കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍.

NO COMMENTS