വയനാട്ടിൽ രണ്ടരക്കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ

146

വയനാട് : രണ്ടരക്കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ. മുത്തങ്ങയ്ക്ക് സമീപം പൊൻകുഴിയിൽ കൊടുവള്ളി സ്വദേശികളായ ആലപ്പാറയിൽ അബ്ദുൾ ലത്തീഫ് (40), വേങ്ങാട്ടുപറമ്പത്ത് ജയ്സൺ (31) എന്നിവരാണ് പിടിയിലായത്. രണ്ടു കാറുകളുടെ രഹസ്യ അറയിൽ സൂക്ഷിച്ച പണവും കാറുകളും എക്സൈസ് സംഘം പിടിച്ചെടുത്തു.

NO COMMENTS