തൃശൂരില്‍ നാലു കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

169

തൃശൂര്‍ : തൃശൂര്‍ മണ്ണുത്തിയില്‍ നാലു കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. എക്‌സൈസ് സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി.

NO COMMENTS