കാസര്‍ഗോഡ് : കാസര്‍ഗോഡ് ഒന്‍പത് ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍. ഫൈസല്‍, മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.