മലപ്പുറത്ത് ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

148

മലപ്പുറം: മലപ്പുറത്ത് ഒരു കോടിയുടെ നിരോധിച്ച നോട്ടുകളുമായി രണ്ടു പേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി അബു, കോഴിക്കോട് കുന്നത്ത് പാലം സ്വദേശി ശങ്കരന്‍ എന്നിവരാണ് അറസ്റ്റിലായത്. അസാധു നോട്ടുകള്‍ മാറി നല്‍കാമെന്ന് പറഞ്ഞ് കമ്മീഷന്‍ തട്ടുന്ന സംഘമാണിതെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS