NEWSKERALA അജ്മീർ സ്‌ഫോടനക്കേസ് ; മലയാളി പിടിയിൽ 25th November 2018 227 Share on Facebook Tweet on Twitter ഗാന്ധിനഗർ : 2007 ഒക്ടോബറിലെ അജ്മീർ സ്‌ഫോടനക്കേസുമായി ബന്ധപെട്ടു മലയാളി അറസ്റ്റിൽ. സുരേഷ് നായർ എന്നയാളെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്ഫോടന സാമഗ്രികൾ നൽകി എന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം