NEWSKERALA ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുള്‍പ്പടെ 9 പേര്‍ നിലയ്ക്കലില്‍ അറസ്റ്റില്‍ 8th December 2018 195 Share on Facebook Tweet on Twitter പത്തനംതിട്ട : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലിസ് നിലയ്ക്കലില്‍ അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത ഇവരെ പെരിനാട് സ്റ്റേഷനിലേക്ക് മാറ്റി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.