ജമ്മു : ഐഎസ്ഐ ഏജന്റ് അറസ്റ്റിൽ. ഐഎസ്ഐ ഏജന്റെന്ന് സംശയിക്കുന്ന അബു സുബൈറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംശയകരമായ വീഡിയോകൾ, പാക്ക് നമ്പറുകൾ എന്നിവ അബു സുബൈറിന്റെ
പക്കൽ നിന്ന് കണ്ടെടുത്തു, ഭീകരാക്രമണത്തിന് പദ്ധതി ഇടവേയാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.