ജമ്മു കാശ്മീരിൽ ഹിസ്ബുൽ ഭീകരൻ പിടിയിൽ

161

ജമ്മു : ജമ്മു കാശ്മീരിൽ ഹിസ്ബുൽ ഭീകരൻ പിടിയിൽ. ഏറെനാളായി പോലീസ് തിരഞ്ഞുകൊണ്ടിരുന്ന ഹിസ്ബുൽ ഭീകരൻ റിയാസ് അഹമ്മദിനെ കിഷ്താവാർ ജില്ലയിൽ നിന്ന് അറ്സറ്റ് ചെയ്തു. യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷികുന്ന പ്രവർത്തനത്തിലായിരുന്നു റിയാസെന്ന് പോലീസ് അറിയിച്ചു.

NO COMMENTS