വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രോ​ട് ത​ട്ടി​കയറിയയാളെ ജാ​മ്യ​മി​ല്ല വ​കു​പ്പുപ്രകാരം അ​റ​സ്റ്റ് ചെയ്തു

122

എ​റ​ണാ​കു​ളം: കാ​ല​ടി മ​റ്റൂ​ര്‍ സ്വ​ദേ​ശി സോ​ജ​നെയാണ് എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ സോ​ജ​ന്‍ അ​ട​ക്ക​മു​ള്ള കു​റ​ച്ചു പേ​ര്‍ പു​റ​ത്തി​റ​ങ്ങു​ക​യും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രോ​ട് ത​ട്ടി​ക്ക‍​യ​റു​ക​യും ചെ​യ്തി​രു​ന്നു.

പോ​ലീ​സ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് അറസ്റ്റുണ്ടായത്. തു​ട​ര്‍​ന്ന് ജാ​മ്യ​മി​ല്ല വ​കു​പ്പുപ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.പകര്‍ച്ചവ്യാധി ഓ​ര്‍​ഡി​ന​ന്‍​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് സം​സ്ഥാ​നത്ത് ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത് .

NO COMMENTS