നോട്ട് നിരോധനം ; ലക്ഷ്യം ശരിയായ സാമ്പത്തിക വ്യവസ്ഥയായിരുന്നെന്ന് അരുണ്‍ ജെയ്റ്റ്‌ലി

172

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ കൊണ്ട് ലക്ഷ്യ വെച്ചത് കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

NO COMMENTS