ജിഡിപി വളര്‍ച്ചാ നിരക്കു കുറഞ്ഞതിന് ന്യായീകരണവുമായി ജയ്റ്റ്‌ലി

264

ദില്ലി: ജിഡിപി വളര്‍ച്ചാ നിരക്കു കുറഞ്ഞതിനു നോട്ട് അസാധുവാക്കല്‍ മാത്രമല്ല കാരണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ആഗോള സാഹചര്യവും ഇതിനെ ബാധിച്ചു. ജിഎസ്ടി പ്രഖ്യാപിച്ച സമയത്തു തന്നെ നടപ്പാക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. എയര്‍ ഇന്ത്യ സ്വകാര്യവത്കരണത്തില്‍ വ്യോമയാന മന്ത്രലയം ആദ്യ ശുപാര്‍ശ നല്‍കും. നോട്ട് അസാധുവാക്കലിനു ശേഷം എത്ര പണം തിരിച്ചെത്തിയെന്ന കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും ആര്‍ബിഐ ഇത് കണക്കാക്കി വരികയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

NO COMMENTS