പാനൂര്‍ അഷ്‌റഫ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

283

തലശ്ശേരി: പാനൂര്‍ അഷ്‌റഫ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.
2002 ഫെബ്രുവരി 15നാണ് സിപിഎം പ്രവര്‍ത്തകനായ താഴെയില്‍ അഷ്‌റഫ് കൊല്ലപ്പെടുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് വിധി. കുറ്റ്യേരി സ്വദേശി ജിത്തു, രാജീവന്‍, അനീശന്‍, പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

NO COMMENTS