ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ഇന്ത്യ സെമിഫൈനലിൽ.ഇന്ത്യക്കു വേണ്ടി നിലകണ്‌ഠ ശര്‍മ, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവരാണ് ഗോളടിച്ചത് . കളിയുടെ അവസാന മിനിറ്റുകളിലാണു ദക്ഷിണ കൊറിയ രണ്ടു ഗോളു കള്‍ തിരിച്ചടിച്ചത്.
മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ സേവുകളും ഇന്ത്യക്കു ജയത്തില്‍ തുണയായി.