ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി

252

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറാണ് വെള്ളി നേടിയത്. ഇന്നലെ മിക്സഡ് ഷൂട്ടിംഗില്‍ വെങ്കല നേടിയ ഇന്ത്യയുടെ തന്നെ രവികുമാര്‍ ലീഡ് ചെയ്തെങ്കിലും പിന്നീട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

NO COMMENTS