SPORTS ഏഷ്യൻ ഗെയിംസ് ; ദ്യുതി ചന്ദിന് 200 മീറ്ററിലും വെള്ളി 29th August 2018 293 Share on Facebook Tweet on Twitter ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് വീണ്ടും വെള്ളി. വനിതകളുടെ നൂറ് മീറ്ററിൽ വെള്ളി മെഡൽ നേടിയ ദ്യുതി 200 മീറ്ററിലും രണ്ടാം സ്ഥാനത്തെത്തി. 23.20 സെക്കന്‍ഡിലാണ് ദ്യുതി ഫിനിഷ് ചെയ്തത്.