ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

173

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ഷൂട്ടിംഗില്‍ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജീവന്‍ രാഹി സര്‍ണോബത്താണ് സ്വര്‍ണം നേടിയത്.

NO COMMENTS