SPORTS ഏഷ്യന്‍ ഗെയിംസ് ; പി വി സിന്ധു സെമിയില്‍ 26th August 2018 236 Share on Facebook Tweet on Twitter ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ നിച്ചാ വോണിനെ ഒന്നിനെതിരെ രണ്ടു ഗെയിമിനാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരത്തെ സൈന നെഹ്‌വാളും സെമിയില്‍ എത്തിയിരുന്നു.