ഏഷ്യൻ ഗെയിംസ് ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

270

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം. പുതിയ ദേശീയ റെക്കോര്‍ഡും തന്റെ ഏറ്റവും മികച്ച ദൂരവും രേഖപ്പെടുത്തിയാണ് ഇന്ന് തന്റെ സ്വര്‍ണ്ണ നേട്ടത്തിന് കാരണമായ 88.06 മീറ്റര്‍ ദൂരം എറിഞ്ഞതിലൂടെ നീരജ് ചോപ്ര സ്വന്തമാക്കിയത്.

NO COMMENTS