ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത്

339

തിരുവനന്തപുരം : ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്തു. യോഗാഭ്യാസത്തിൽ വിസ്മയ പ്രകടനങ്ങളാണ് ഇന്ന് കാഴ്ചവെച്ചത്.


NO COMMENTS