NEWSINDIATRENDING NEWS നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. 18th January 2023 19 Share on Facebook Tweet on Twitter ന്യൂഡൽഹി : ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് നിയമസഭയുടെയും കാലാവധി മാർച്ചിൽ അവസാനിക്കും. ഉച്ചക്ക് 2.30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം.