NEWSKERALATRENDING NEWS നിയമസഭ സമ്മേളനം ആരംഭിച്ചു 12th February 2024 26 Share on Facebook Tweet on Twitter തിരുവനന്തപുരം : നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക് നിയമസഭയിൽ ഇന്നു തുടക്കം . 15ന് ധനമന്ത്രി ചർച്ചയ്‌ക്കുള്ള മറുപടി പറയും. തുടർന്ന് വോട്ട്‌ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ സമ്മേളനം പിരിയും.