അശ്വനി ലൊഹാനി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍

218

ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി അശ്വനി ലൊഹാനിയെ നിയമിച്ചു. ഉത്തര്‍പ്രദേശിലുണ്ടായ തീവണ്ടി അപകടങ്ങളെത്തുടര്‍ന്ന് എ.കെ മിത്തല്‍ രാജിവച്ചതിനെ തുടര്‍ന്നാണ്‌എയര്‍ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി റെയില്‍വേ ബോര്‍ഡിന്റെ തലപ്പത്തെത്തുന്നത്.

NO COMMENTS