തിരുവനന്തപുരത്ത് വീണ്ടും എ ടി എം തട്ടിപ്പ്

277

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എ ടി എം തട്ടിപ്പ്. പട്ടം സ്വദേശിയായ അധ്യാപികക്ക് അരലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. പണം പിന്‍വലിച്ചത് രാജ്യത്തിന് പുറത്തു നിന്നെന്നും സൂചനകള്‍. നഷ്ടമായത് 56,000 രൂപ . പണം പിന്‍വലിച്ചത് വിദേശത്ത് നിന്നെന്ന് സൂചന .അധ്യാപിക പൊലീസിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി .

NO COMMENTS

LEAVE A REPLY