തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ നിന്ന് പത്തര ലക്ഷം രൂപ കവന്നു

228

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് എ.ടി.എമ്മില്‍ നിന്ന് പത്തര ലക്ഷം രൂപ കവന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത ശേഷമാണ് മോഷണം നടത്തിയത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY