ആത്മ വിദ്യാലയമേ ……

159

തിരക്കുകൾക്കിടയിൽ ചിലപ്പോഴെങ്കിലും ഇത്തരം പാട്ടുകൾ കേൾക്കാൻ സാധിച്ചാൽ മനുഷ്യർ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല എന്ന തോന്നൽ കൂടി ഉണ്ടാക്കാൻ സഹായിക്കും. ജീവിതത്തിലെ സർവസുഖങ്ങളും ത്യജിച്ച് നരകയാതനകൾ അനുഭവിച്ച് ഒടുവിൽ വിജയംവരിച്ച ഒരു രാജാവിന്റെ കഥയാണ് 1955-ൽ പുറത്തിറങ്ങിയ ഹരിശ്ചന്ദ്ര എന്ന മലയാള ചലച്ചിത്രം.

കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനും കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തിരുനയിനാർകുറിച്ചി മാധവൻ നായരാണ് ഈ പാട്ടിന്റെ ഗാനരചയിതാവ് .1965- ൽ ഏപ്രിൽ ഒന്നിന് കാൻസർബാധയെത്തുടർന്നാണ് അദ്ദേഹം മരിച്ചത്

NO COMMENTS