NEWS അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം 26th May 2017 183 Share on Facebook Tweet on Twitter പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു ശെല്‍വരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി.