ആറ്റുകാല്‍ പൊങ്കാല ; മാർച്ച് 7 ചൊവ്വാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിചു

13

തിരുവനന്തപുരം : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു മാർച്ച് 7 ചൊവ്വാഴ്ച കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിചു . തിരുവനന്തപുരം നഗരപരിധിക്കു ള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് 1881 പ്രകാരം ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പുറപ്പെടുവിച്ചു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

NO COMMENTS

LEAVE A REPLY