അന്തപുരിയെ യാഗശാലയാക്കി ആറ്റുകാൽ പൊങ്കാല. ഭക്തർക്കുള്ള അന്നദാനവുമായി തമ്പാനൂർ ഓട്ടോ ബ്രദേർസ്..

323

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനുബന്ധിച്ചു തമ്പാനൂർ ഓട്ടോ ബ്രദർസ് ന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക്‌ അന്നദാനം നടക്കുന്നു. എല്ലാവർഷവും മുടങ്ങാതെ അമ്മയുടെ സന്നിധിയിൽ അർപ്പിക്കുന്നാ ഒരു പിടി അന്നം ഭക്ത ജനങ്ങൾക്ക്‌ ഈ കഠിനമായ ചൂടിൽ ഏറെ സഹായകരമാണ്. നിരവധി ഭക്തജങ്ങൾ വരി വരി ആയി നിന്നു അന്നദാനം കഴിക്കാനായി എത്തുന്നുണ്ട്. ഭക്തജനങ്ങളോടുള്ള പെരുമാറ്റവും സഹകരണവും സ്നേഹവുമെല്ലാം കൂട്ടി ചേർക്കുമ്പോൾ തമ്പാനൂർ ഓട്ടോ ബ്രദർസിന്റെ അമ്മയുടെ മക്കള്ക്ക് ഒരു പിടി അന്നം എന്ന മഹത്തായ സംരംഭം ഭക്തർക്ക് ഏറെ സഹായവും ആശ്വാസകരവുമാണ്…

ഷിജു എസ് രാജൻ

NO COMMENTS