ഓ​സ്ട്രി​യ​യി​ല്‍ ബൂര്‍ഗ നി​രോ​ധി​ച്ചു

244

വിയന്ന: ഓ​സ്ട്രി​യ​യി​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മു​ഖം പൂ​ര്‍​ണ​മാ​യി മ​റ​യ്ക്കു​ന്ന ശി​രോ​വ​സ്ത്രം നി​രോ​ധി​ച്ചു. കോ​ട​തി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. അ​ടു​ത്ത ഒ​ന്ന​ര​വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ഓ​സ്ട്രി​യ​ന്‍ ചാ​ന്‍​സി​ല​ര്‍ ക്രി​സ്ത്യ​ന്‍ കേ​ണ്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​ഥ​ര്‍​ക്കു​ള്ള ഹി​ജാ​ബും (ഹെ​ഡ് സ്കാ​ര്‍​ഫ്) മ​റ്റ് എ​ല്ലാ മ​ത്ചി​ഹ്ന​ങ്ങ​ളും നി​രോ​ധി​ക്കാ​നും ഗ​വ​ണ്‍​മെ​ന്‍റ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഓ​സ്ട്രി​യ​യി​ലെ​യും, യൂ​റോ​പ്പി​ലെ​യും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

NO COMMENTS

LEAVE A REPLY