തൃശൂരിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് ഗ്രേഡ്-2 തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ ഒരു താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം.
കേരള സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 2017 ജനുവരി ഒന്നിന് 18നും 41നും മധ്യേ. ഉദ്യോഗാർത്ഥികൾ 20നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യണം.