ബി.ടെക് – എന്‍.ആര്‍.ഐ സീറ്റ് – ഓണ്‍ലൈനായി അപേക്ഷിക്കാം

27

കാസർഗോഡ് : കേപ്പിന്റെ കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങില്‍ ബി.ടെക് എന്‍.ആര്‍.ഐ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിന് നടക്കും. താല്പര്യമുള്ളവര്‍.ആഗസ്റ്റ് രണ്ടിനകം www.cetkr.ac.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2250377, 9400808443, 9847690280

NO COMMENTS