ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്‍റ്

276

ന്യൂഡൽഹി: ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്‍റ്. ഭാരത്‌മാതാ വിളിക്കാത്തവരുടെ തല വെട്ടണമെന്ന പ്രസ്താവനയാണ് രാംദേവിന് വിനയായത്. റോഹ്ത്തക് കോടതി‍യാണ് അദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് 12 ന് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഹാജരാകാതെ വന്നതോടെയാണ് ജാമ്യമില്ലാ വാറന്‍റ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.

NO COMMENTS