ബാബു സെബാസ്റ്റ്യന് മേയ് നാല് വരെ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി തുടരാം

183

കൊച്ചി : ബാബു സെബാസ്റ്റ്യന് മേയ് നാല് വരെ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി തുടരാമെന്ന് സുപ്രിംകോടതി. വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതി ഏര്‍പെടുത്തിയ സ്റ്റെ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബാബു സെബാസ്റ്റ്യന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിച്ചത്.

NO COMMENTS