NEWSKERALATRENDING NEWS ബാഡ്മിന്റൺ താരം സന്തോഷ് കുമാർ കെ ജി ക്ക് മൊമെന്റോ നൽകി 16th October 2023 21 Share on Facebook Tweet on Twitter നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിച്ച സ്മാഷ് 23 ലീഗ് ഡബിൾസ് ടൂർണമെന്റിൽ തുടക്കം മുതൽ അവസാനം വരെയും ടീമുകളെ ഒരുമിച്ചു നിറുത്തി സൗഹൃദപരമായി മുന്നോട്ട് നയിച്ച ബാഡ്മിന്റൺ താരം സന്തോഷ് കുമാർ കെ ജിക്ക് എസ് പി സുൽഫിക്കർ മൊമെന്റോ നൽകുന്നു.