തിരുവനന്തപുരം എ ആർ ക്യാമ്പിൽ അതിക്രമിച്ചുകയറി ശാന്തകുമാർ എന്ന പോലീസുകാരനെ അസഭ്യം വിളിക്കു കയും ദേഹോപദ്രവം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സം വരുത്തി എന്ന് ആരോപിച്ച് കല്ലിയൂർ സ്വദേശിയും ആര്യങ്കാവ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുമായ പ്രശോകിനെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു എന്നാൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ ജയകൃഷ്ണൻ ഇന്ന് രാവിലെ ജാമ്യം അനുവദിക്കുകയൂം ഫോറസ്റ്റ് ഓഫീസർക്ക് വേണ്ടി അഡ്വക്കേറ്റ് റിയാസ് എസ് (കണ്ടല ) അനുരൂപ് ദേവരാജൻ എന്നിവർ ഹാജരാവുകയും ചെയ്തു