ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെ.എസ്.ഇ.ബിയോട് വയനാട് കലക്ടര്‍ വിശദീകരണം തേടി

289

വയനാട് : ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെ.എസ്.ഇ.ബിയോട് വയനാട് കലക്ടര്‍ വിശദീകരണം തേടി. മുന്നറിയിപ്പ് നല്‍കാതെ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് വയനാടന്‍ ജനങ്ങള്‍ വഴിയാധാരമാക്കന്‍ കാരണമെന്ന് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവിധ അറിയിപ്പുകളും നല്‍കിയിരുന്നുവെന്നാണ് കെ.എസ്.ഇ.ബി. നല്‍കുന്ന വിശദീകരണം.

NO COMMENTS