ബാങ്കിലെ തിരക്കിനിടെ ചില്ലുഗ്ലാസ് തകര്‍ന്ന് യുവതിക്കു പരുക്ക്

215

ആലപ്പുഴ• ബാങ്കില്‍ പണം പിന്‍വലിക്കാന്‍ വരി നില്‍ക്കുന്നതിനിടെ തിരക്കു മൂലം വീണു ചില്ലു ഗ്ലാസ് തകര്‍ന്നു യുവതിക്കു പരുക്കേറ്റു. കറ്റാനം സ്വദേശി സിസിലിക്കാണു കാലിനു പരുക്കേറ്റത്. പള്ളിക്കല്‍ എസ്ബിഐ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടെയാണ് അപകടം.

NO COMMENTS

LEAVE A REPLY