ബാര്‍കോഴ അന്വേഷണം അട്ടിമറിച്ചെന്ന കേസ് ഇന്ന് കോടതി പരിഗണിക്കും

214

ബാര്‍ക്കോഴകേസ് അന്വേഷണം അട്ടിമറിച്ചെന്നെ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍റെഡിയും എസ്.പി ആര്‍ സുകേശനും അന്വേഷണം അട്ടിമറിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു . വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.

NO COMMENTS

LEAVE A REPLY